കാപ്പിലാനും ജോ' യും ഒന്നിക്കുന്നു.

കൊടുവാള്, ഇടിക്കട്ട, മലപ്പുറം കത്തി
കഴുതപ്പടം.....

തേങ്ങാക്കൊല.


എന്റമ്മോ
എന്തൊക്കെയായിരുന്നു രണ്ടു പേരും പരസ്പരം പറഞ്ഞിരുന്നത്.
എന്നിട്ടിപ്പോ
, ദേ, കണ്ടില്ലേ....

ആര് വിഡ്ഢിയായി.... ബൂലോകര്‍ !!!!

ചിത്രം ഒന്ന് നോക്കിയാട്ടെ, ........

നരസിംഹം  – (2010, ജനുവരി 23 7:50 AM)  

അല്ല ഇത്രയുമേ കാപ്പിലാനും ഉദ്ദെശിച്ചുള്ളൂ
ചുളുവില്‍ ഒരു പരസ്യം
അതിപ്പോള്‍ ഉദാരമായി നമ്പൂരിച്ചന്‍ ഇട്ടു കൊടുത്തു
ഇപ്പോ നമ്പൂരിച്ചന്‍ ആരായി?

നമ്പൂരിച്ചന്‍  – (2010, ജനുവരി 23 7:03 PM)  

ഞ്ഞുംമന്റെ പാര്ട്ടീന ഞ്ഞുംമാള് പരസ്യം കൊടുത്താ ന്ജക്കഹ് എന്താണീ പ്രശ്നോന്നു..നരഷിമ്ഹം അണ്ണാ....

ജോ l JOE  – (2010, ജനുവരി 23 7:22 PM)  

ഒരു സുഹൃത്ത് ലിങ്ക് ചെയ്തിട്ടാ ഞാന്‍ ഇവിടെ വന്നത്.....
നായരച്ചന്‍, ബൂലോകത്ത് ഒതുങ്ങിക്കൂടി കഴിയുന്ന ഒരാളാ ഞാന്‍.
ദയവായി എന്നെയാണ് ഉദ്ദേശിച്ചതെങ്കില്‍ , പ്ലീസ്, ഒഴിവാക്കുക.....
താങ്കള്‍ ഇവിടെ പറഞ്ഞ കാര്യങ്ങളില്‍ എനിക്ക് യാതൊരു അറിവും ഇല്ല എന്ന് വ്യക്തമാക്കട്ടെ ....

നമ്പൂരിച്ചന്‍  – (2010, ജനുവരി 24 5:13 AM)  

അക്ഷരം നോക്കി ബായിക്ക് ജോ അണ്ണാ.....
നായരച്ചനല്ല, നമ്പൂരിച്ചന്‍...

പിന്നെ, ഈ ബൂലോകത്ത് ങ്ങള് ഒരാള്‍ മാത്രം 'ജോ '
ഒന്ന് വിട്ടു പിടീ അണ്ണാ....

ഹരിതാഭം  – (2010, ജനുവരി 24 5:45 AM)  

ജ്ജ് ഞമ്മട ബെല കളയുവാ ജോ.
ഇദ്ദുനിയാവില് ഒരു എട്ടുകാലി മമ്മൂഞ്ഞ് മാത്തരമേ ഉള്ളൂ, അത് ഞമ്മളാ.
ജ്ജ് മമ്മൂഞ്ഞാന്ന് ബിശാരിക്കല്ലെ, പഹയാ.
ജോ ഓനാണത്രെ. ഒന്നു പോ പുള്ളെ. ഇംഗ്രീശ് ബായിക്കാന്‍ പഠിക്കീ, ആ പോട്ടത്തുമ്മല് കണ്ടില്ലെ ജ്ജ് ബേറ പേരൊന്നും?

ജോ l JOE  – (2010, ജനുവരി 24 6:54 AM)  

മമ്മൂഞ്ഞ്,
ചിത്രത്തില്‍ കാണുന്നത് ഞാനല്ല എന്നറിയാം.
പക്ഷെ, തലക്കെട്ടില്‍ വന്ന തെറ്റിധാരണ ഉണ്ടല്ലോ.
അതിനു മറുപടിയാ ഞാന്‍ പറഞ്ഞെ.....

അതെന്താണെന്ന് എല്ലാ ബ്ലോഗേഴ്സിനും അറിയാം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ദേ, ഇങ്ങുട് വന്നേ, എന്തേലും പറഞ്ഞിട്ട് പോ.

അല്ല, പറഞ്ഞില്ലേലും ഒന്നൂല്ല്യാ....

ഈ ബ്ലോഗ്‌ എന്തിനാന്നോ ?


ആരേലും കിടന്നു വിളചിലെടുത്താ, അപ്പൊ വിവരം അറിയും. പറഞ്ഞില്ലാന്നു വേണ്ട.

  © Blogger template Shush by Ourblogtemplates.com 2009

Back to TOP