ഒരു പോസ്റ്റും ഒന്‍പതു കമന്റും !

പോസ്റ്റില്‍ നിന്നും.....



ബെര്‍ളിയുടെ തന്തയ്ക്കു വിളി അവസാനിപ്പിക്കുക…


ബെര്‍ളിയുടെ അശ്ലീലബ്ളോഗ് എത്രയും വേഗം അടച്ചുപൂട്ടുക..


ബെര്‍ളിയുടെ അശ്ലീലബ്ളോഗ് എത്രയും വേഗം അടച്ചുപൂട്ടുക..


ബെര്‍ളിയെ തല്ലിക്കൊല്ലുക…


ചേട്ടാ, അത്രയും വേണോ ?


ഓഹോ, അപ്പോള്‍ നീയവന്റെ മൂടുതാങ്ങിയാണല്ലേ ?


ബെര്‍ളിയെ തല്ലിതല്ലിതല്ലിക്കൊല്ലുക… !!!



കമന്റില്‍ നിന്നും ....





truthaboutlies
സഹോദരാ... മാന്യമായി പ്രതികരിക്കാന്‍ താങ്കള്‍ക്ക് ഉള്ള അവകാശത്തെ ഞാന്‍ അംഗീകരിക്കുന്നു .. ഇറങ്ങി പോടാ എന്ന് പറയാന്‍ ഞാന്‍ താങ്കളുടെ വീട്ടില്‍ ക്ഷണിക്കാതെ വിരുന്നുണ്ണാന്‍ വന്നിട്ടില്ല..ഇത് ബെര്‍ളിയുടെ സ്ഥലം ഇവിടെ വരാന്‍ താങ്കളുടെ അനുവാദം വേണം എന്ന് ബെര്‍ളി എവിടെയും പറഞ്ഞതായി കേട്ടിട്ടില്ല..

( ചിന്തേല് റിഫ്രെഷ് ചെയ്യുമ്പോ അതൊരു ക്ഷണമായി തന്നെ കൂട്ടണം...ഇങ്ങാട്ട് വാ...എന്റെ ബ്ലാഗിലോട്ടു വാ... എന്നാ അര്‍ഥം : നമ്പൂരിച്ചന്‍ )



Rinil_Kuriakose
ഇവനൊക്കെ മറുപടി കൊടുക്കാന്‍ വാളും പരിചയും ആവശ്യം ഇല്ല.. വെറും ചൂല് മതി.



sameerthikkodi
ഡിയര്‍ മിസ്റ്റര്‍ ബെര്‍ളീ...
ഞാന്‍ താങ്കളുടെ ഒരു വായനക്കാരനായിരുന്നു, ആണ്. ഇനി ആയിരിക്കും എന്ന് പറയാന്‍ എന്തു കൊണ്ടോ ഒരു വൈക്ലബ്യം... കാരണം ഈയിടെ വന്ന നിങ്ങളുടെ ലൊട്ട് ലൊഡുക്ക് പോസ്റ്റുകള്‍ കരയിപ്പിക്കുന്നതാവുന്നു... (താങ്കളെ തന്നെ.. അല്ലെ?) ഒരു മനുഷ്യന് ഇത്രയും അഹങ്കാരം പാടുണ്ടോ? ആവാമായിരിക്കും... താങ്കളുടെ ഭാവനാ സൃഷ്ടികള്‍ മികച്ച നിലവാരം പുലര്‍ത്തിയിരുന്നത് കൊണ്ട്, അതിന്റെ പേരില്‍ ഇത്തിരി അംഗീകാരം അര്‍ഹിക്കുന്നത് കൊണ്ട്, ദയവു ചെയ്ത് എഴുതിയതിനു ശേഷം മിനിമം 2 തവണ എങ്കിലും വായിച്ചു നോക്കാന്‍ താണ്‍ഉ കേണപെക്ഷിക്കുന്നു....
തുടര്‍ന്നും മികച്ച സര്‍ഗ്ഗ സൃഷ്ടികള്‍ പ്രതീക്ഷിക്കുന്നത് കൊണ്ട് ഇനിയും ഇതിലേ വരേണ്ടി വരുമെന്നും, അതു വെറുതെ ആകില്ലെന്നും പ്രത്യാശിക്കുന്നു.





ConfusedExistence
ബെര്‍ളീ,
തനിക്കു വട്ടായോ?
നല്ലൊരു സര്‍ഗ ശേഷി എന്തിനാണിങ്ങനെ പുലഭ്യം പറഞ്ഞു നശിപ്പിക്കുന്നത്?
സാര്‍ രണ്ടും കല്പിച്ചു ഇറങ്ങിയ മട്ടുണ്ടല്ലോ..തന്റെ കാര്യം ഓര്‍ത്തു ശെരിക്കും സഹതാപം ഉണ്ട്..
ഇനിയാരും തന്റെ ബ്ലോഗിനെ കുറിച്ച് മോശം അഭിപ്രായം പറയരുതെന്നങ്ങു പറഞ്ഞാല്‍ പോരെ ബെര്‍ലി..എന്തിനാ ഇങ്ങിനെ സ്വയം കോമാളി വേഷം കെട്ടുന്നത്? കഷ്ടമുണ്ട്.



gvkarivellur
സര്‍ഗ്ഗശേഷിയുള്ളവരുടേതായാലും ചവറാണെങ്കില്‍ ചുരുട്ടിക്കൂടി കളയും ബ്ലോഗില്‍ അതു സാധിക്കില്ലല്ലോ.അല്ലേ....


Farmville
നീ ഇത് വരെ പോയില്ലേ? എടാ നിന്റെ സുവിശേഷം ഇവിടെ ആക്കും കേള്‍ക്കേണ്ട. നീ വേറെ വല്ല ഇടത്തും കൊണ്ട് പോയി വിളമ്പു നിന്റെ ഉപദേശവും സര്‍ഗശേഷി ഉദ്ധരിപ്പിക്കലും ഒക്കെ....



lyndo
ഞങ്ങളുടെ നാട്ടില്‍ ഒരു വട്ടന്‍ ഉണ്ട്. നാടാറുമാസം കാടാറുമാസം ...... ആറുമാസം മാസം വീട്ടില്‍, ആറുമാസം നാട്ടില്‍, ഫുള്‍ ഭ്രാന്തു... ഒരു മാതിരി ബെര്‍ല്യുടെ സ്വഭാവം. ആറുമാസം പോസ്റ്റ്‌ മാത്രം.. പിന്നെ ആറുമാസം തെറി, തന്തക്കുവിളി ... അങ്ങനെ പോകും....


Jitto P.Jose
അളിയാ ... ഒന്ന് പോയി തരാവോ...


ConfusedExistence

ബെര്‍ലി..എന്തിനാ ഇങ്ങിനെ സ്വയം കോമാളി വേഷം കെട്ടുന്നത്? കഷ്ടമുണ്ട്.














ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ദേ, ഇങ്ങുട് വന്നേ, എന്തേലും പറഞ്ഞിട്ട് പോ.

അല്ല, പറഞ്ഞില്ലേലും ഒന്നൂല്ല്യാ....

ഈ ബ്ലോഗ്‌ എന്തിനാന്നോ ?


ആരേലും കിടന്നു വിളചിലെടുത്താ, അപ്പൊ വിവരം അറിയും. പറഞ്ഞില്ലാന്നു വേണ്ട.

  © Blogger template Shush by Ourblogtemplates.com 2009

Back to TOP