ബൂലോക തറവാട്ടില്‍

ഡും..ഡും..ഡും.....

ഒരാള്‍ വാതില്‍ തുറന്നു.....ആരാണിത് ? കാരണവരോ ?
, ഇത് നമ്മുടെ "യു എസ്‌ കപി , സോറി കവി " അല്ലെ ?

ആശാനെ ഇത് ബൂലോക തറവാടല്ലേ ?
'ബ്ലാത്രം ' അവിടെങ്ങാനും ഉണ്ടെങ്കീ , ഒന്ന് പുറത്തിറക്കി വിട്വോ?
പത്രം വായിക്കാന്‍ മുട്ടീട്ടു മേല ....



@@@@@#######@@@@@@#@#@#@#@#@@#@


ഞാന്‍ ഓടി...

അമ്മേടെ നായര്  – (2010, ജനുവരി 20 9:32 PM)  

മുട്ടുന്നുണ്ടെങ്കില്‍ അസ്സലായിട്ടൊന്നു തൂറീട്ട് വര്വാ! ന്താ!ഇങ്ങനെ ചൊറിഞ്ഞ പോരാ നമ്പൂരിശ്ശാ ..എന്നാ നായരങ്ങട്..

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ദേ, ഇങ്ങുട് വന്നേ, എന്തേലും പറഞ്ഞിട്ട് പോ.

അല്ല, പറഞ്ഞില്ലേലും ഒന്നൂല്ല്യാ....

ഈ ബ്ലോഗ്‌ എന്തിനാന്നോ ?


ആരേലും കിടന്നു വിളചിലെടുത്താ, അപ്പൊ വിവരം അറിയും. പറഞ്ഞില്ലാന്നു വേണ്ട.

  © Blogger template Shush by Ourblogtemplates.com 2009

Back to TOP