ബൂലോക തറവാട്ടില്‍
ഡും..ഡും..ഡും.....
ഒരാള്‍ വാതില്‍ തുറന്നു.....ആരാണിത് ? കാരണവരോ ?
ഓ, ഇത് നമ്മുടെ "യു എസ് എ കപി , സോറി കവി " അല്ലെ ?
ആശാനെ ഇത് ബൂലോക തറവാടല്ലേ ?
ആ 'ബ്ലാത്രം ' അവിടെങ്ങാനും ഉണ്ടെങ്കീ , ഒന്ന് പുറത്തിറക്കി വിട്വോ?
പത്രം വായിക്കാന്‍ മുട്ടീട്ടു മേല ....
@@@@@#######@@@@@@#@#@#@#@#@@#@
ഞാന്‍ ഓടി...
ആരാണീ കോനുമഠം ?
നിന്റെ ബ്ലോഗിലെ 'അശ്ലീല ' ഫോട്ടോ ഇപ്പൊ എന്തിയെ?
നീ അങ്ങനങ്ങ് മന്യനാവണ്ട കേട്ടോ ...
പാവത്താന്റെ ഫോട്ടോ നീ അങ്ങനങ്ങ് കോപ്പി ആക്കിയിട്ടു ഇപ്പൊ
എല്ലാ ബ്ലോഗിലും ചെന്ന് 'എന്റെ ബ്ലോഗു കൂടി കാണൂ...'എന്ന് കേഴുന്നോ ?
എടാ ,ഈ കമന്റു ഇങ്ങനെ കോപ്പി പേസ്റ്റ് ചെയ്യാതെ....
ബൂലോകരെ ഇവന് കുറെ ബോഗുകള്‍ ഉണ്ട് ....എല്ലാത്തിലും മെനു ബാറില്‍ ലിങ്ക് കാണാം.
അതിലെ ഫോട്ടോ ബ്ലോഗില്‍ ആരുടെയൊക്കെ ഫോട്ടോ ആണോ ആവോ....
പക്ഷെ പേര് കൊടുത്തിരിക്കുന്നത് " ഫോട്ടം പിടിച്ചവന്‍ ഞാന്‍ " എന്ന്....
നമ്മുടെ ഒന്നും മിണ്ടാത്ത 'പാവത്താന്‍' വെറുതെ ഒന്ന് ഹരീഷ് തോട് പുഴയുടെ ബ്ലോഗില്‍ ചെന്ന് പറഞ്ഞാര്‍ന്നു...
ദേ, അവന്‍ ആ ഫോട്ടം ഡിലീറ്റ് ചെയ്തു......
പകഷെ , ഇനിയും ബാക്കി ഉണ്ടല്ലോ, അതിന്റെയൊക്കെ പിതാവ് ആരാണ് മഹാനെ ,ടോംസ് ?
ഒരു പോസ്റ്റും ഒന്‍പതു കമന്റും !
പോസ്റ്റില്‍ നിന്നും.....
ബെര്‍ളിയുടെ തന്തയ്ക്കു വിളി അവസാനിപ്പിക്കുക…
ബെര്‍ളിയുടെ അശ്ലീലബ്ളോഗ് എത്രയും വേഗം അടച്ചുപൂട്ടുക..
ബെര്‍ളിയുടെ അശ്ലീലബ്ളോഗ് എത്രയും വേഗം അടച്ചുപൂട്ടുക..
ബെര്‍ളിയെ തല്ലിക്കൊല്ലുക…
ചേട്ടാ, അത്രയും വേണോ ?
ഓഹോ, അപ്പോള്‍ നീയവന്റെ മൂടുതാങ്ങിയാണല്ലേ ?
കമന്റില്‍ നിന്നും ....
truthaboutlies ![]() |
Read more...
അയാള്‍ പുറത്തായോ ?
സംഗതി കണ്ടിട്ട് അങ്ങനെ തോന്നുന്നു.
അയാളെ അവിടെ നിന്നും പുറത്താക്കിയോ?
കാരണം, അയാള്‍ എഴുതിയ പഴയ പോസ്റ്റൊന്നും അവിടെ കാണുന്നില്ല. എല്ലാം ഡിലീറ്റി !!!!
ഇപ്പൊ പുത്തന്‍ എഴുത്തുകാര്‍ കുറെ വന്നിട്ടുണ്ട്....നല്ല ചിന്തകളുമായി.
അങ്ങനെ അവരും നന്നാകാന്‍ തീരുമാനിച്ചു.
ആശംസകള്‍ !