കാപ്പിലാനും ജോ' യും ഒന്നിക്കുന്നു.
കഴുതപ്പടം.....
തേങ്ങാക്കൊല.
എന്റമ്മോ എന്തൊക്കെയായിരുന്നു രണ്ടു പേരും പരസ്പരം പറഞ്ഞിരുന്നത്.
എന്നിട്ടിപ്പോ, ദേ, കണ്ടില്ലേ....
ആര് വിഡ്ഢിയായി.... ബൂലോകര് !!!!
ഈ ചിത്രം ഒന്ന് നോക്കിയാട്ടെ, ........
Read more...
ആരേലും കിടന്നു വിളചിലെടുത്താ, അപ്പൊ വിവരം അറിയും. പറഞ്ഞില്ലാന്നു വേണ്ട.
ഡും..ഡും..ഡും.....
ഒരാള്‍ വാതില്‍ തുറന്നു.....ആരാണിത് ? കാരണവരോ ?
ഓ, ഇത് നമ്മുടെ "യു എസ് എ കപി , സോറി കവി " അല്ലെ ?
ആശാനെ ഇത് ബൂലോക തറവാടല്ലേ ?
ആ 'ബ്ലാത്രം ' അവിടെങ്ങാനും ഉണ്ടെങ്കീ , ഒന്ന് പുറത്തിറക്കി വിട്വോ?
പത്രം വായിക്കാന്‍ മുട്ടീട്ടു മേല ....
@@@@@#######@@@@@@#@#@#@#@#@@#@
ഞാന്‍ ഓടി...
പോസ്റ്റില്‍ നിന്നും.....
ബെര്‍ളിയുടെ തന്തയ്ക്കു വിളി അവസാനിപ്പിക്കുക…
ബെര്‍ളിയുടെ അശ്ലീലബ്ളോഗ് എത്രയും വേഗം അടച്ചുപൂട്ടുക..
ബെര്‍ളിയുടെ അശ്ലീലബ്ളോഗ് എത്രയും വേഗം അടച്ചുപൂട്ടുക..
ബെര്‍ളിയെ തല്ലിക്കൊല്ലുക…
ചേട്ടാ, അത്രയും വേണോ ?
ഓഹോ, അപ്പോള്‍ നീയവന്റെ മൂടുതാങ്ങിയാണല്ലേ ?
truthaboutlies |
സംഗതി കണ്ടിട്ട് അങ്ങനെ തോന്നുന്നു.
അയാളെ അവിടെ നിന്നും പുറത്താക്കിയോ?
കാരണം, അയാള്‍ എഴുതിയ പഴയ പോസ്റ്റൊന്നും അവിടെ കാണുന്നില്ല. എല്ലാം ഡിലീറ്റി !!!!
ഇപ്പൊ പുത്തന്‍ എഴുത്തുകാര്‍ കുറെ വന്നിട്ടുണ്ട്....നല്ല ചിന്തകളുമായി.
അങ്ങനെ അവരും നന്നാകാന്‍ തീരുമാനിച്ചു.
ആശംസകള്‍ !
© Blogger template Shush by Ourblogtemplates.com 2009
Back to TOP